കര്‍ഷക പ്രതിഷേധം; മൂന്നാം വട്ട ചര്‍ച്ചയിലും സമവായമായില്ല
അടുത്ത കൂടികാഴ്ച്ച വരുന്ന ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രമന്ത്രിമാരും 14 കര്‍ഷക സംഘടന നേതാക്കളും തമ്മിലായിരുന്നു കൂടികാഴ്ച്ച. ചര്‍ച്ച അഞ്ച് മണിക്കൂറോളം നീണ്ടു നിന്നു.